മഹാത്മാഗാന്ധിയുടെ ജന്മനാടായ പുണ്യഭൂമിയായ ഗുജറാത്തിൽ, വർഗീയവാദികളാൽ കാവി വൽക്കരിക്കപ്പെട്ട അതേ ഗുജറാത്തിൽ രാഹുൽ ഗാന്ധി എന്ന് നീതിമാന് ഒരിക്കലും നീതി ലഭിക്കില്ല എന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമായിരുന്നു..
ഗുജറാത്തിലെ നീതിന്യായ വ്യവസ്ഥ കാവി വൽക്കരിക്കപ്പെട്ട് ഇരിക്കുന്നു എന്നുള്ള സത്യം രാജ്യത്തിനു മുഴുവനും രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്കും നന്നായി അറിയാമായിരുന്നു.
സുപ്രീംകോടതിയിൽ മാത്രമായിരുന്നു രാജ്യത്തെ ജനങ്ങളുടെ പ്രത്യാശ മുഴുവൻ ഉണ്ടായിരുന്നത്.
ഗുജറാത്തിലെ നട്ടെല്ലില്ലാത്ത നരേന്ദ്രമോദിയുടെ വാലാട്ടി കളായി മാറിയ വർഗീയ കോടതികൾ രാഹുലിനെതിരെ വിധി എഴുതിയെങ്കിലും സുപ്രീംകോടതി രാഹുലിന് അനുകൂലമായിട്ടാണ് വിധി കൊടുത്തിരിക്കുന്നത്.
എത്ര നരേന്ദ്രമോദിമാർ ശ്രമിച്ചാലും എത്ര അമിത്ഷാമാർ ശ്രമിച്ചാലും സത്യത്തെയും ന്യായത്തെയും നീതിയെയും മറയ്ക്കാൻ ആർക്കും സാധിക്കുകയില്ല
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹത്തെ സഹായിക്കുന്നത് കോൺഗ്രസ് പാർട്ടിയെക്കാളും ബിജെപിയുടെ നേതാക്കളായ മോദിയും അമിത് ഷായും ആണ് എന്ന് നമുക്ക് നിസ്സംശയം പറയാം.
രാജ്യം ഈ രണ്ട് നേതാക്കളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.. 🙏
As the only Indian politician to ever speak at the reputed Stanford University (even Nehru, Indira Gandhi, Tharoor or Patel were never invited) and having studied at top global Universities like Harvard and Cambridge, combined with his practical field exposure and people intelligence gathered through the tough ordeal of the 4080 km long Bharat Jodo Yatra, there is no contemporary Indian political leader who can match the brilliance, eloquence, maturity, genius, prowess and intelligence of this super humble soft-spoken young politician Rahul Gandhi.
The second Bharat Jodo yatra from west to eastern India will sadly seal the nails on the coffins of his political rivals for ever. India is going through very trying and changing times with Rahul trying to open shops of love, tolerance, respect and brotherhood in the markets of hatred, violence and despair .. 🙂🙂
One striking thing regarding Rahul Gandhi that strikes his friends and foes alike is his simplicity and humility. He is able to connect with the common man very well and that enables him to understand their problems and empathise with them - a great quality in humans. That was what helped him improve his public image when he visited Manipur in July '23 as the only major national leader to visit the suffering state, not even the Prime Minister could find time to give solace to the Manipuri people.
As a political leader educated in Harvard and Cambridge, we can look out for more such interventions from Rahul Gandhi to guide India in the trying times ahead.
George..
No comments:
Post a Comment